Skip to main content

Posts

Featured Post

"The Sun: Our Life-Giving Star in the Cosmos"

Image
  Introduction The Sun, a magnificent celestial body at the center of our solar system, is the source of life, light, and energy for our planet. With its fiery core, the Sun's significance extends far beyond its role as the ultimate source of daylight. In this article, we will explore the Sun's composition, its life cycle, the energy it radiates, and its impact on Earth and the entire solar system. With 4.6 billion years of existence and an estimated 5 billion more to go, the Sun continues to be a captivating subject of scientific study and human fascination. Composition and Structure The Sun primarily consists of hydrogen (about 74%) and helium (approximately 24%). These elements undergo nuclear fusion in the Sun's core, where temperatures exceed 15 million degrees Celsius. This process results in the release of vast amounts of energy in the form of light and heat. Surrounding the core is the radiative zone, which extends to about 70% of the Sun's radius, and the conve...

Our planet: Earth

Image
 Earth is a remarkable planet that has captivated the imagination of scientists, poets, and philosophers for centuries. Its unique characteristics and the intricate web of life that it supports make it a subject worthy of exploration. In this essay, we will delve into various aspects of Earth, from its geological history to its diverse ecosystems, and from its impact on human civilization to the challenges it faces in the modern world. Earth, the third planet from the Sun in our solar system, is a terrestrial world with an array of fascinating features. It is approximately 4.5 billion years old, a fact deduced from radiometric dating of rocks and meteorites. The Earth's geological history is divided into several eons, eras, and periods, each marked by significant changes in the planet's structure and climate. One of the most striking features of Earth is its dynamic and ever-changing surface. Plate tectonics, a theory proposed in the mid-20th century, explains the movement of t...

അബൂബക്കർ (റ) സൗഹൃദത്തിൻറെ മാതൃകകൾ

Image
  *അബൂബക്കർ (റ) സൗഹൃദത്തിൻറെ മാതൃകകൾ.* السلام عليكم ورحمه الله تعالى وبركاته ബഹുമാനപ്പെട്ട ഉസ്താദുമാരെ പ്രിയപ്പെട്ട കൂട്ടുകാരെ  ഇരുപത്തിയൊമ്പതാം സാഹിത്യോത്സവിൻ്റെ വേദിയിൽ "അബൂബക്കർ (റ) സൗഹൃദത്തിൻറെ മാതൃകകൾ" എന്ന വിഷയത്തെക്കുറിച്ച് ഞാൻ അൽപം സംസാരിക്കാം. സൗഹൃദങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ ഒതുങ്ങുകയും നേരമ്പോക്കിനുള്ള ഉപാധികളുമായി മാത്രം കണക്കാക്കപ്പെടുന്ന ആധുനിക സാഹചര്യത്തിൽ ഇസ്ലാം മുന്നോട്ടു വെക്കുന്ന സൗഹൃദ സങ്കല്പങ്ങൾ തികച്ചും പ്രസക്തമാണ്. മനുഷ്യൻ്റെ വിശ്വാസപരമായ നേട്ടങ്ങൾക്കും വിജയത്തിനും ഒഴിച്ചുകൂടാനാവാത്തതാണ് വിശുദ്ധമായ സ്നേഹബന്ധം. പരസ്പരം വിദ്വേഷവും വെറുപ്പും വച്ചുപുലർത്തുന്ന മനുഷ്യ വിഭാഗങ്ങളെ ഇസ്‌ലാം നിശിതമായി വിമർശിക്കുന്നുണ്ട്. ഒരു മുസ്ലിം മറ്റൊരു മുസ്‌ലിമിൻ്റെ  സഹോദരനാണെന്നും ഒരു കെട്ടിടത്തിൽ വിവിധ ഭാഗങ്ങൾ എന്നപോലെ പോലെ പരസ്പരം ശക്തി പകരുന്നവരാണെന്നും മറ്റുമുള്ള തിരു വാക്യങ്ങളിലൂടെ സാഹോദര്യവും സ്നേഹബന്ധങ്ങളും എത്രമാത്രം വിലമതിക്കുന്നുവെന്ന് മുത്തുനബി (സ്വ) പഠിപ്പിക്കുന്നുണ്ട്.  വർണ്ണ, വർഗ്ഗ, ഭേദമന്യേ അടിമ, ഉടമ  വ്യത്യാസമില്ലാതെ തങ്ങളുടെ അനുചരർക്കിടയിൽ സാഹ...

🌸 മുത്തു നബിﷺ

Image
 🌸 മുത്തു നബിﷺ ▫️മുൻകഴിഞ്ഞ വേദങ്ങളെല്ലാം ഹബീബിനേﷺ വാഴ്ത്തി.  ▫️മുൻ കഴിഞ്ഞ പ്രവാചകരെല്ലാം സമുദായത്തോട് ഹബീബിൻﷺ മദ്ഹിനെ പറഞ്ഞു. ▫️സ്വഹാബത്തും,മുൻ കഴിഞ്ഞ ആലിമീങ്ങളും,ആരിഫീങ്ങളും,ആശിഖീങ്ങളും ഹബീബിനെﷺ വാഴ്ത്തിയും പുകഴ്ത്തിയും എഴുതിയ മദ്ഹുകൾക്കും, പ്രണയകാവ്യങ്ങൾക്കും നിശ്ചയിക്കാൻ അതിരുകളോ ,ഉൾകൊള്ളാൻ പ്രപഞ്ചമോ വിശാലമല്ല. ▫️ അല്ലാഹു മദ്ഹ് ചെയ്ത മഹ്ബൂബിൻﷺ മദ്ഹിനെ ഏത് മഖ്ലൂഖിനാണ് പറഞ്ഞു തീ൪ക്കാൻ കഴിയുക. ▫️ആ ഹബീബോര്ﷺ ജീവിതം മുഴുക്കെ മദ്ഹ് പറഞ്ഞ മഹതി ആയിരുന്നു ബീവി ഖദീജത്തുൽ കുബ്റ(റ). ▫️ ആരോരുമില്ലാത്ത ഹബീബിന്ﷺ എല്ലാമായിരുന്നു ബീവി ഖദീജ(റ). മുഅ്മിനീങ്ങളുടെ ഉമ്മയാണവർ.സ്വ൪ഗ്ഗസ്ത്രീകളുടെ നേതാവായ ഫാത്വിമ ബീവി(റ)യുടേയും ഉമ്മയാണവർ. ഉമ്മയുടെ പാദമിലാണ് സ്വർഗ്ഗം. ഹബീബിൻﷺ മഹ്ബൂബേ മഹതിയേ മറന്നിടല്ലേ  . . .

ദുൽഹജ്ജ്: 1 മുതൽ10 വരെ രാത്രിയിൽ 'വൽ ഫജ്ർ' സൂറത്ത് ഓതൽ പ്രത്യേകം സുന്നത്താണ്

Image
 ‎‎‎‎‎‎‎‎‎‎‎‎‎‎‎‎ _*പ്രത്യേകം സുന്നത്ത്*_ ---------------------------------------------- _*ദുൽഹജ്ജ്: 1 മുതൽ10 വരെ രാത്രിയിൽ 'വൽ ഫജ്ർ' സൂറത്ത് ഓതൽ പ്രത്യേകം സുന്നത്താണ്...*_ بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيم   ِ  وَالْفَجْرِ ♻وَلَيَالٍ عَشْرٍ ♻وَالشَّفْعِ وَالْوَتْرِ ♻ وَاللَّيْلِ إِذَا يَسْرِ ♻ هَلْ فِي ذَٰلِكَ قَسَمٌ لِذِي حِجْرٍ ♻أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ ♻إِرَمَ ذَاتِ الْعِمَادِ ♻الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَاد ♻ ِوَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ ♻ وَفِرْعَوْنَ ذِي الْأَوْتَادِ ♻الَّذِينَ طَغَوْا فِي الْبِلَادِ ♻فَأَكْثَرُوا فِيهَا الْفَسَادَ ♻فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ ♻ إِنَّ رَبَّكَ لَبِالْمِرْصَادِ ♻فَأَمَّا الْإِنْسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ ♻وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ ♻كَلَّا ۖ بَلْ لَا تُكْرِمُونَ الْيَتِيمَ ♻وَلَا تَحَاضُّونَ عَلَىٰ طَعَامِ الْمِسْكِين ♻ ِوَتَأْكُلُونَ ال...

തിരു നബി(സ്വ)യുടെ സ്നേഹ വഴികൾ

Image
 *തിരു നബി(സ്വ)യുടെ സ്നേഹ വഴികൾ* https://drive.google.com/file/d/1Jkk23P7up0PJI3l7D1NrOpFFnrHylU0o/view?usp=drivesdk السالم عليكم ورحمه اهلل تعالى وبركاته ബഹുമാനപ്പെട്ട ഉസ്താദുമാരെ,  പ്രിയപ്പെട്ട മഴവിൽ കൂട്ടുകാരെ...  സാഹിത്യോത്സവിൻ്റെ അതി മനോഹരമായഈ വേദിയിൽ 'തിരു നബി(സ്വ)യുടെ സ്നേഹ വഴികൾ ' എന്ന വിഷയത്തെകുറിച്ച്  അൽപം സംസാരിക്കാം.  സ്നേഹം നശിച്ചു കൊണ്ടിരിക്കുന്ന കാലത്താണ്നാം ജീവിച്ചു കൊണ്ടിരിക്കുന്നത്. കലഹങ്ങളും കലാപങ്ങളും ശത്രുതയും ദിനേന വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിൽ മുഹമ്മദ് നബി(സ്വ)യുടെ സ്നേഹ ലോകത്തിൽ നിന്ന്പുതിയ തലമുറക്ക്ഒരുപാട്മാതൃകയുണ്ട്. മാലോകർക്ക്മുഴുവനും റഹ്മതായിട്ടാണ്മുഹമ്മദ്നബി (സ്വ) യെ അള്ളാഹു നിയോഗിച്ചത്.  അന്ത്യനാൾ വരെയുള്ള സർവ്വ മനുഷ്യർക്കും മാതൃകയായിട്ടാണ് അവിടുന്ന്ജീവിച്ചു കാണിച്ചത്.  മനുഷ്യൻ്റെ ജീവിതത്തിലെ എല്ലാ മേഖലകളിലും മുത്ത്നബി പകർന്നു തന്ന സ്നേഹത്തിൻ്റെയും കരുണയുടെയും പാതകൾ അതി വിശാലമാണ്. ശത്രുവെന്നോ മിത്രമെന്നോ വ്യത്യാസമില്ലാതെ സകലരും അവിടുത്തെ സ്നേഹത്തിൻ്റെയും കാരുണ്യത്തിൻ്റെയും മാധുര്യം അനുഭവിച്ചവരാണ്. നബ...

വെറുപ്പിൻ്റെ കാലത്ത്ചിരിയും ഒരുആയുധമാണ്.

Image
 വെറുപ്പിൻ്റെ കാലത്ത്ചിരിയും ഒരുആയുധമാണ്. കലഹവും കലാപവും മാധ്യമങ്ങളിലെ നിത്യ സാനിധ്യമായികൊണ്ടിരിക്കുന്ന പുതിയ സാഹചര്യത്തിൽ 'വെറുപ്പിൻ്റെ കാലത്ത്ചിരിയും ഒരു ആയുധമാണ്.' എന്ന വിഷയത്തിലാണ്എനിക്ക് സംവദിക്കാനുള്ളത്. "പൂക്കൾക്ക്സൂര്യപ്രകാശം പോലെയാണ്മനുഷ്യ രാശിക്ക്പുഞ്ചിരിയെന്ന്" പ്രശസ്ത ചിന്തകനായ ജോസഫ്ആഡിസൺ പറയുന്നുണ്ട്. ഒരു സസ്യത്തിൻ്റെ വളർച്ചയ്ക്കും പുരോഗതിക്കും സൂര്യ പ്രകാശം അത്യാവശ്യമായതു പോലെ മനുഷ്യ കുലത്തിൻ്റെ പുരോഗതിക്ക്പുഞ്ചിരിക്കുന്ന മുഖങ്ങളും സ്നേഹിക്കുന്ന ഹൃദയങ്ങളും സഹകരിക്കുന്ന മസ്തിഷ്കങ്ങളും അനിവാര്യമാണെന്ന്സാരം  https://drive.google.com/file/d/1Jgm1Mf-8T837uY7GFy5qh5M6uvt7rqlN/view?usp=drivesdk നമുക്കറിയാം... പുതിയ കാലത്ത്വെറുപ്പും വിദ്വേഷവും സമൂഹത്തെകാർന്നു തിന്നു കൊണ്ടിരിക്കുകയാണ്. വെറി പ്രചരണങ്ങൾക്കും വർഗീയ പ്രസംഗങ്ങൾക്കും മാർക്കറ്റ്വർധിക്കുമ്പോൾ സൗഹൃദത്തിനും മനുഷ്യത്വത്തിനും അതിജയിക്കേണ്ടതുണ്ട്. യുദ്ധങ്ങളെക്കാളും സംഘട്ടനങ്ങളെക്കാളും മാനവ കുലത്തിന്സമാധാനം പ്രിയപെട്ടതാവുമ്പോഴാണ് നമ്മൾ മനുഷ്യത്വമുള്ളവരാകുന്നത്. "മനുഷ്യത്വത്തിൻ്റെ ഏറ്റവും നല്ല അളവു കോ...