ദുൽഹജ്ജ്: 1 മുതൽ10 വരെ രാത്രിയിൽ 'വൽ ഫജ്ർ' സൂറത്ത് ഓതൽ പ്രത്യേകം സുന്നത്താണ്
_*പ്രത്യേകം സുന്നത്ത്*_
----------------------------------------------
_*ദുൽഹജ്ജ്: 1 മുതൽ10 വരെ രാത്രിയിൽ 'വൽ ഫജ്ർ' സൂറത്ത് ഓതൽ പ്രത്യേകം സുന്നത്താണ്...*_
بِسْمِ اللَّهِ الرَّحْمَٰنِ الرَّحِيم
ِ
وَالْفَجْرِ ♻وَلَيَالٍ عَشْرٍ ♻وَالشَّفْعِ وَالْوَتْرِ ♻ وَاللَّيْلِ إِذَا يَسْرِ ♻ هَلْ فِي ذَٰلِكَ قَسَمٌ لِذِي حِجْرٍ ♻أَلَمْ تَرَ كَيْفَ فَعَلَ رَبُّكَ بِعَادٍ ♻إِرَمَ ذَاتِ الْعِمَادِ ♻الَّتِي لَمْ يُخْلَقْ مِثْلُهَا فِي الْبِلَاد ♻ ِوَثَمُودَ الَّذِينَ جَابُوا الصَّخْرَ بِالْوَادِ ♻ وَفِرْعَوْنَ ذِي الْأَوْتَادِ ♻الَّذِينَ طَغَوْا فِي الْبِلَادِ ♻فَأَكْثَرُوا فِيهَا الْفَسَادَ ♻فَصَبَّ عَلَيْهِمْ رَبُّكَ سَوْطَ عَذَابٍ ♻ إِنَّ رَبَّكَ لَبِالْمِرْصَادِ ♻فَأَمَّا الْإِنْسَانُ إِذَا مَا ابْتَلَاهُ رَبُّهُ فَأَكْرَمَهُ وَنَعَّمَهُ فَيَقُولُ رَبِّي أَكْرَمَنِ ♻وَأَمَّا إِذَا مَا ابْتَلَاهُ فَقَدَرَ عَلَيْهِ رِزْقَهُ فَيَقُولُ رَبِّي أَهَانَنِ ♻كَلَّا ۖ بَلْ لَا تُكْرِمُونَ الْيَتِيمَ ♻وَلَا تَحَاضُّونَ عَلَىٰ طَعَامِ الْمِسْكِين ♻ ِوَتَأْكُلُونَ التُّرَاثَ أَكْلًا لَمًّا ♻وَتُحِبُّونَ الْمَالَ حُبًّا جَمًّا ♻كَلَّا إِذَا دُكَّتِ الْأَرْضُ دَكًّا دَكًّا ♻وَجَاءَ رَبُّكَ وَالْمَلَكُ صَفًّا صَفًّا ♻وَجِيءَ يَوْمَئِذٍ بِجَهَنَّمَ ۚ يَوْمَئِذٍ يَتَذَكَّرُ الْإِنْسَانُ وَأَنَّىٰ لَهُ الذِّكْرَى ♻ٰ يَقُولُ يَا لَيْتَنِي قَدَّمْتُ لِحَيَاتِي ♻فَيَوْمَئِذٍ لَا يُعَذِّبُ عَذَابَهُ أَحَدٌ ♻وَلَا يُوثِقُ وَثَاقَهُ أَحَدٌ ♻يَا أَيَّتُهَا النَّفْسُ الْمُطْمَئِنَّةُ ♻ارْجِعِي إِلَىٰ رَبِّكِ رَاضِيَةً مَرْضِيَّةً♻فَادْخُلِي فِي عِبَادِي ♻وَادْخُلِي جَنَّتِي ♻
_ഇന്ന് രാത്രി മുതൽ തുടങ്ങാം ... ഇൻ ശാ അല്ലാഹ് ..._
_*മാസപ്പിറവി കണ്ടാലുള്ള പ്രാർത്ഥന:👇*_
اللّهُمَّ أَهِلَّـهُ عَلَيْـنا بِالأمْـنِ وَالإيمـان، والسَّلامَـةِ والإسْلام، رَبّي وَرَبُّكَ الله:
(صححه الألباني في سنن الترمذي: ٣٤٥١، وفي السلسلة الصحيحة: ١٨١٦)
_അല്ലാഹുവേ... നീ ഞങ്ങളുടെ മീതെ ഈ ചന്ദ്രമാസത്തെ ഉദിപ്പിക്കുന്നത് (ഈ മാസം തുടക്കം കുറിക്കുന്നത്) നിര്‍ഭയത്വവും ഈമാനും സമാധാനവും ഇസ്‌ലാമും കൊണ്ടാക്കേണമേ ..., എന്‍റെ സൃഷ്ടാവും സംരക്ഷകനുമായ റബ്ബും നിന്‍റെ (ചന്ദ്രന്‍റെ) സൃഷ്ടാവും സംരക്ഷകനുമായ റബ്ബും അല്ലാഹു ﷻ തന്നെയാണ് .._
_*ഇന്ന് മാസം കണ്ടാൽ കേരളത്തിൽ ഇന്നത്തെ രാവ് ദുൽഹിജ്ജ മാസത്തിന്റെ ആദ്യ രാവാണ്. ഈ രാത്രിയിൽ 'സൂറത്ത് ഹജ്ജ്' പാരായണം ചെയ്താൽ അവർ ഹജ്ജ് ചെയ്യാതെ മരിക്കുകയില്ല എന്ന് മഹാന്മാരെ തൊട്ട് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. എല്ലാവരും ഓതുക. എല്ലാവർക്കും വേണ്ടി ദുആ ചെയ്യുക ...*_
*✥⚊⚊⚊⚊⚊⚊⚊⚊⚊⚊✥*
Comments
Post a Comment