Skip to main content

സ്വലാത്ത്


സ്വഹാബികളിൽ ഏറ്റവും വലിയ ഖുർആൻ പണ്ഡിതൻ ഉബയ്യ് ബിൻ കഅ്ബ് (റ) ആണ്.നബി ﷺ തന്നെ അക്കാര്യം തുറന്നു പറഞ്ഞിട്ടുണ്ട്
 واقرؤهم لكتاب الله أبي بن كعب
ترمذي بيهقي

 ഉബയ്യ് ബിൻ കഅ്ബ് റ ഒരിക്കൽ നബി ﷺ യോട് ചോദിക്കുന്നു എൻ്റെ പ്രാർഥ്തന യിൽ ഞാൻ അങ്ങയുടെ പേരിൽ എത്ര സമയം സ്വലാത്ത് ചൊല്ലണം
നബി ﷺ പറഞ്ഞു നിന്റെ ഇഷ്ടം പോലെ
എങ്കിൽ നാലിലൊന്ന് മതിയോ
നബി ﷺ പറഞ്ഞു കുറച്ചു കൂടി കൂട്ടുന്നുത് നല്ലതാണ്.
എങ്കിൽ പകുതി
അല്ല മൂന്നിൽ രണ്ട്
കൂടുതൽ സ്വലാത്ത് ചൊല്ലാൻ നബി ﷺ പ്രേരിപ്പിച്ചു കൊണ്ടിരുന്നു
അവസാനം ഉബയ്യ് റ പറഞ്ഞു
ഞാൻ എന്റെ പ്രാർത്ഥന യുടെ മുഴുവൻ സമയവും അങ്ങയുടെ പേരിൽ സ്വലാത്ത് ചൊല്ലാം 
അപ്പോൾ നബി. ﷺ പറഞ്ഞു എങ്കിൽ നിന്റെ പ്രയാസം നീങ്ങുകയും പാപങ്ങൾ പൊറുക്കപ്പെടുകയും ചെയ്യുന്നതാണ് (തുർമുദീ,ബൈഹഖീ)

عن أبي بن كعب رضي الله عنه قال: قلت: يا رسول الله إني أكثر الصلاة عليك فكم أجعل لك من صلاتي؟ فقال: «ما شئت». قال: قلت: الربع، قال: «ما شئت فإن زدت فهو خير لك»، قلت: النصف، قال: «ما شئت، فإن زدت فهو خير لك»، قال: قلت: فالثلثين، قال: «ما شئت، فإن زدت فهو خير لك»، قلت: أجعل لك صلاتي كلها قال: «إذا تُكْفَى همَّكَ، ويُغْفرُ لك ذنبك ترمذي بيهقي 

Comments

Most Popular

ഖസീദത്തുൽ ബുർദ ആശയം അർത്ഥം

"The Sun: Our Life-Giving Star in the Cosmos"

ടിപ്പു സുൽത്താൻ