Skip to main content

തിരു നബി പാഠം- 3

💐അബൂ ഹുറൈറ رضي اللّٰه عنه വിൽ നിന്ന് 💐

ഹബീബായ നബി ﷺ പറയുന്നു : എന്റെ മേൽ സ്വലാത്ത് ചൊല്ലുന്നവന് സ്വിറാത്വിൽ പ്രകാശം ലഭിക്കുന്നതാണ് . പ്രസ്തുത പ്രകാശം ലഭിച്ചവരിൽ പെട്ട ആരെങ്കിലും സ്വിറാത്വിലൂടെ സഞ്ചരിക്കുകയാണെങ്കിൽ അവൻ നരകാവകാശികളിൽ ഉൾപ്പെടുകയില്ല

*لِلْمُصَلِّى عَلَيَّ نُورٌ عَلَى الصِّرَاطِ وَمَنْ كَانَ عَلَى الصِّرَاطِ مِنْ أَهْلِ النُّورِ لَمْ يَكُنْ مِنْ أَهْلِ النَّارِ*

[درة الناصحين : ٢٠٠]

ഹബീബായ നബി ﷺ പറയുന്നു : നിങ്ങളുടെ കൂട്ടത്തിൽ അന്ത്യനാളിൽ എല്ലാ സ്ഥലങ്ങളിലും എന്നോട് ഏറ്റവും കൂടുതൽ അടുക്കുന്നവൻ ദുനിയാവിൽ വെച്ച് എന്റെ മേൽ കൂടുതൽ സ്വലാത്ത് ചൊല്ലിയവനായിരിക്കും

*أَقْرَبُكُمْ مِنِّى يَوْمَ الْقِيَامَةِ فِى كُلِّ مَوْطِنٍ أَكْثَرُكُمْ عَلَيَّ صَلاَةً فِى الدُّنْيَا*

Comments

Most Popular

ഖസീദത്തുൽ ബുർദ ആശയം അർത്ഥം

"The Sun: Our Life-Giving Star in the Cosmos"

ടിപ്പു സുൽത്താൻ